മോദി പ്രധാനമന്ത്രിയായി ചുമതലയേറ്റു

modi pm

നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ചുമതലയേറ്റു. രാവിലെ എട്ടേ മുക്കാലോടെയാണ് മോദി ചുമതലയേറ്റത്.

കഴിഞ്ഞ ദിവസമാണ് മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. നരേന്ദ്രമോദി അടക്കം 45 മന്ത്രിമാരാണ് കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തത്.  24 ക്യാബിനറ്റ് മന്ത്രിമാരും സ്വതന്ത്രചുമതലയുള്ള 10 മന്ത്രിമാരും 11 സഹമന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്തത്.

modi pm2

modi pm3

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close