യൂത്ത് കോണ്‍ഗ്രസ് സദ്ഭാവനാ സ്മൃതി ഇന്ന്

രാജീവ് ഗാന്ധിയുടെ ജന്മദിനമായ ബുധനാഴ്ച യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ പാര്‍ലമെന്റ് കമ്മിറ്റി സദ്ഭാവന സ്മൃതി സംഘടിപ്പിക്കും. വൈകിട്ട് 5.30ന് ആലപ്പുഴ നഗരചത്വരത്തില്‍ കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ ഉദ്ഘാടനം ചെയ്യും. പാര്‍ലമെന്റ് പ്രസിഡന്റ് എസ്. ദീപു അധ്യക്ഷത വഹിക്കും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close