രണ്ട് മാസത്തിനകം സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാവുമെന്ന് പി.സി ജോര്‍ജ്.

P C George
രണ്ട് മാസത്തിനകം സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാവുമെന്ന് പി.സി ജോര്‍ജ്.
ജൂണ്‍ – ജൂലായ് മാസത്തോടെ തിരഞ്ഞെടുപ്പ് വരും. പകുതിയിലേറെ എം.എല്‍.എമാര്‍ക്ക് മുഖ്യമന്ത്രിയില്‍ അവിശ്വാസമുണ്ടെന്നും ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി കാര്യങ്ങള്‍ മറച്ചു വെക്കാനുള്ള തട്ടിപ്പാണെന്നും അദ്ദേഹം ആരോപിച്ചു.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close