രാജ്യതാല്‍പര്യത്തിനായി കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടിവരും: മോദി

narendra modi

രാജ്യതാല്‍പര്യത്തിനായി കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നില മോശമാണെന്നും കഴിഞ്ഞ സര്‍ക്കാര്‍ വലിയ ബാധ്യത വരുത്തിവെച്ചെന്നും മോദി പറഞ്ഞു. തീരുമാനങ്ങളില്‍ ജനങ്ങള്‍ക്ക് ഒരുപക്ഷേ തന്നോട് ഇഷ്ടം കുറഞ്ഞേക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗോവയിലെ ബാംബോലില്‍ ബിജെപി പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഒരുവര്‍ഷത്തിനുള്ളില്‍ത്തന്നെ കടുത്ത തീരുമാനങ്ങള്‍ പ്രതീക്ഷിക്കാമെന്നും നരേന്ദ്ര മോദി പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close