രാഷ്ട്രപതി ഇന്ന് കേരളത്തില്‍

pranab mukharjee

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്ന് കേരളത്തിലെത്തും. കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങിലും തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിന്റെ പ്‌ളാറ്റിനം ജൂബിലി ചടങ്ങിലും പങ്കെടുക്കും. വൈകിട്ട് 6.50ന് വ്യോമസേന വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി 7.30ന് എഞ്ചിനീയറിംഗ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി ചടങ്ങില്‍ പങ്കെടുക്കും. ശേഷം രാജ്ഭവനില്‍ തങ്ങുന്ന പ്രണബ് നാളെ പത്മനാഭസ്വാമി ക്ഷേത്രത്തിലും സന്ദര്‍ശനം നടത്തും. തുടര്‍ന്ന് 10.30-ഓടെ അദ്ദേഹം ഡല്‍ഹിക്ക് തിരിക്കും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close