റയലിനും ബാഴ്സയ്ക്കും ജയം

real

 

 

മാഡ്രിഡ് :
സ്പാനിഷ് ലീഗിൽ മുൻ നിരയ്ക്കാരായ ബാഴ്സലോണയും റയൽ മാഡ്രിഡും ജയത്തോടെ കിരീട പോരാട്ടം ശക്തമാക്കി. വലൻസിയക്കെതിരെ എതിരില്ലാത്ത 2 ഗോളിനാണ് ബാഴ്സലോണയുടെ ജയം.ഒന്നാം മിനുട്ടിൽ സുവാരസും ഇഞ്ചുറി ടൈമിൽ മെസിയും ബാഴ്സയ്ക്കായി ലക്ഷ്യം കണ്ടു.മലാഗയ്ക്കെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് രണ്ടാം സ്ഥാനക്കാരായ റയൽ മാഡ്രിഡിൻരെ വിജയം .സെർജി റാമോസ് ഹേമസ് റോഡ്രിഡസ്, ക്രിസ്ത്യാനോ റൊണാൾഡോ എന്നിവരാണ് റയലിന്റെ ജയത്തിന് മാറ്റ് പകർന്നത്. രണ്ടാം പകുതിയിൽ പെനാൽറ്റി പാഴാക്കിയ ശേഷം ഇഞ്ചുറി ടൈമിലായിരുന്നു ക്രിസ്ത്യാനോയുടെ ഗോൾ ലീഗിൽ മൂന്നാമതുള്ള അത്‌ലറ്റികോ മാഡ്രിഡ് ഡിപ്പോർട്ടീവോ ലാകരുണയെ 2-1 ന് തോൽപ്പിച്ചു. അന്റോണിയോ ഗ്രീസ്മെൻരെ ഇരട്ട ഗോളാണ്അത്‌ലറ്റികോ മാഡ്രിഡിന് ജയം സമ്മാനിച്ചത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close