ലീഗ് തന്നെ രണ്ടാമത്തെ വലിയ കക്ഷി: കുഞ്ഞാലിക്കുട്ടി

മുസ്‌ളീംലീഗ് തന്നെയാണ് യുഡി.എഫിലെ രണ്ടാമത്തെ വലിയകക്ഷിയെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇക്കാര്യത്തില്‍ സംശയമുള്ളവര്‍ക്ക് എണ്ണി നോക്കാമെന്നും അദ്ദേഹം പറഞ്ഞു. കെ.എം.മാണിയെ മുഖ്യമന്ത്രി ആക്കണമെന്ന കേരളാ കോണ്‍ഗ്രസ് നേതാവ് ആന്റണി രാജുവിന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

പുന:സംഘടന സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആദ്യം മനസ് തുറക്കട്ടെ. അതിന് പുറകെ ഘടകകക്ഷികള്‍ മനസ് തുറക്കാമെന്നും അദ്ദേഹം പറഞ്ഞു. പ്‌ളസ് ടൂ സ്‌കൂളുകള്‍ സംബന്ധിച്ച വിവാദം അനാവശ്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close