ലോകം ഒരു പന്തിലേക്ക് ചുരുങ്ങുന്നുവോ !

brazuca

ജാതി മത ഭേതമോ, വര്‍ണ്ണ വിവേചനമോ ഭാഷാ ഭേതമോ അതിര്‍ത്തികളോ ഇല്ലാതെ ലോകം ഒരു പന്തോളം ചുരുങ്ങുന്നുവോ? അതോ ഒരു പന്ത് ലോകത്തോളം വലുതാകുന്നുവോ? എന്തായാലും പ്രതീക്ഷകളുടെ വെള്ളിവെളിച്ചവുമായി ഒരു ഫുട്ബോള്‍ മാമാങ്കം കൂടി ഇങ്ങെത്തിക്കഴിഞ്ഞു. യോഗ്യതാ റൗണ്ട് എന്ന കടമ്പ കടന്നെത്തിയിരിക്കുന്നത് 32 ടീമുകള്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്നവര്‍. ലയണല്‍ മെസ്സി, ക്രിസ്ത്യാനോ റൊണാള്‍ഡോ, നെയ്മര്‍, സുവാരസ്, റൂണി, ബലോട്ടലി, റിബറി, വാന്‍പേഴ്സി, ഇങ്ങനെ കളിക്കമ്പക്കാരുടെ കണ്ണുകള്‍ക്ക്‌ മുന്‍പില്‍ ഇന്ദ്രജാലം തീര്‍ക്കുവാന്‍ പോകുന്ന മാന്ത്രികരേയും അവരുടെ ടീമുകളെയും അടുത്തറിയാന്‍ ഇന്നുമുതല്‍… ബ്രസൂക്ക

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close