ലോകകപ്പ് ആവേശവുമായി ഗൂഗിളിന്റെ ഡൂഡിലെത്തി

google doodle

ബ്രസീലില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തെ വരവേല്‍ക്കാന്‍ ലോകം ഒരുങ്ങുമ്പോള്‍ കാല്‍പന്തുകളിയുടെ ആവേശം തുളുമ്പുന്ന ഡൂഡിലുമായി ഗൂഗിളുമെത്തി.

ഫുട്ബോള്‍ ഉരുണ്ടെത്തുമ്പോള്‍ നൃത്തം ചെയ്യുന്ന ഒഫീഷ്യല്‍ ലോഗോയാണ് ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്. ലോഗോയില്‍ ക്ളിക്ക് ചെയ്താല്‍ ലോകകപ്പ് വാര്‍ത്തകളിലേക്ക് പോകും.

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close