വളഞ്ഞവഴിയിലൂടെ സര്‍ക്കാരുണ്ടാക്കാനില്ല: പന്ന്യന്‍ രവീന്ദ്രന്‍

വളഞ്ഞവഴിയിലൂടെ മാണിയെ മുഖ്യമന്ത്രിയാക്കി ഒരു സര്‍ക്കാരുണ്ടാക്കാനില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. കുതിരക്കച്ചവടം നടത്തി സര്‍ക്കാരുണ്ടാക്കില്ല എന്നുള്ളത് പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടാണ്.

കെ.എം മാണി യു.ഡി.എഫ് വിട്ടുവന്നാല്‍ ചര്‍ച്ചയാകാമെന്നും അദ്ദേഹം പറഞ്ഞു. മാണി മുന്നണി വിട്ടുവരട്ടെ; അപ്പോള്‍ ആലോചിക്കാം. ഇപ്പോള്‍ നടക്കുന്നത് യു.ഡി.എഫിലെ തര്‍ക്കം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close