വാര്‍ധയില്‍ നരേന്ദ്രമോഡി കര്‍ഷകര്‍ക്കുവേണ്ടി .

modiവര്‍ദ്ധിച്ചു വരുന്ന കര്‍ഷക ആത്മഹത്യകള്‍ ചൂണ്ടിക്കാട്ടി മഹാരാഷ്ട്രയിലെ വാര്‍ധയില്‍ നരേന്ദ്രമോഡി കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചു .കഴിഞ്ഞ ഒരു മാസത്തിനിടെ 38 കര്‍ഷകര്‍ മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്തിരുന്നു. എന്നാല്‍ യു പി എ സര്‍ക്കാരില്‍ നിന്നും കര്‍ഷകര്‍ക്ക് നീതി ലഭിച്ചില്ല എന്ന മോഡിയുടെ വിമര്‍ശനത്തിനു ശക്തമായ മറുപടിയുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തി .ബി ജെ പി യുടെ വികസന കാഴ്ചപ്പാടില്‍ പാവങ്ങള്‍ക്കു സ്ഥാനമില്ലെന്നായിരുന്നു രാഹുലിന്റെ മറുപടി .വിദേശനാണ്യം ലഭിക്കാന്‍ യു പി എ സര്‍ക്കാര്‍ പാവപ്പെട്ട കര്‍ഷകരെ ദ്രോഹിക്കുകയാണെന്ന് മോഡി ആഞ്ഞടിച്ചു .കര്‍ഷകര്‍ മരിച്ചുവീഴുമ്പോള്‍ സര്‍ക്കാര്‍ ഉറങ്ങുകയാന്നെന്നായിരുന്നു മോഡിയുടെ മറുപടി.വലിയ വാഗ്ദാനങ്ങള്‍ നല്കുന്നില്ലെന്നാലും താന്‍ ജനങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പൂര്‍ണമനസ്സോടെ ഉണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close