വിംബിള്‍ഡണ്‍ പുരുഷ കിരീടം നൊവാക് ജോക്കോവിച്ചിന്

വിംബിള്‍ഡണ്‍ പുരുഷ കിരീടം നൊവാക് ജോക്കോവിച്ചിന് . ഫൈനലില്‍ റോജര്‍ ഫെഡററെ തോല്‍പിച്ചു . രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് ജോക്കോവിച്ചിന്റെ ജയം .

സ്‌കോര്‍: 67, 64, 76, 57, 64 . ജോക്കോവിച്ചിന്റെ രണ്ടാം വിംബിള്‍ഡണ്‍ കിരീടമാണിത് . എട്ടാം വിംബിള്‍ഡണ്‍ കിരീടം ലക്ഷ്യമിട്ടാണ് ഫെഡറര്‍ ഇറങ്ങിയത്.

എട്ടാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഫെഡറര്‍ ഇഞ്ചോടിഞ്ച് പൊരുതിയശേഷമാണ് കീഴടങ്ങിയത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close