വിധി ജസ്റ്റിസ് ബസന്തിനുള്ള മറുപടിയെന്ന് പെണ്‍കുട്ടിയുടെ അമ്മ

law symbolസൂര്യനെല്ലി കേസിലെ ഇന്നത്തെ വിധി ജസ്റ്റിസ് ബസന്തിനുള്ള മറുപടിയാണെന്ന് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മ. വിധി ആശ്വാസമാണ്. എന്നാല്‍ തങ്ങളുടെ കണ്ണീരിന് അത് പകരമാവില്ലെന്നും അവര്‍ പറഞ്ഞു. പെണ്‍കുട്ടി വേശ്യാവൃത്തി നടത്തുകയായിരുന്നുവെന്ന ജസ്റ്റിസ് ബസന്തിന്റെ പരാമര്‍ശം എറെ വിവാദത്തിന് വഴിതെളിച്ചിരുന്നു. വിധിയിലൂടെ ജനങ്ങള്‍ സത്യമറിയട്ടെയെന്ന് പീഡനത്തിനിരയായ പെണ്‍കുട്ടി പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close