വോട്ടെണ്ണല്‍ തുടങ്ങി

result day2

ഇന്ത്യ ആരു ഭരിക്കുമെന്നറിയാനുള്ള വോട്ടെണ്ണല്‍ തുടങ്ങി. ആദ്യം പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ആദ്യ ഫലസൂചന അറിയാം. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞാല്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ പോള്‍ ചെയ്ത വോട്ടുകള്‍ എണ്ണും. ഉച്ചയോടെ കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങളിലെ ഫലപ്രഖ്യാപനം പൂര്‍ത്തിയാകുമെന്നു പ്രതീക്ഷ.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close