വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നു ഏഴുപേര്‍ കൊല്ലപ്പെട്ടു

വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നു ഏഴുപേര്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ സീതാപൂരിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. ലക് നൗവില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയാണിത്. അഹമ്മദാബാദിലേക്ക് പോവുകയായിരുന്ന ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close