ശബരിമലയില്‍ വന്‍ ഭക്ത ജനത്തിരക്ക്

sabarimala 11-04-14

വിഷുക്കണി ദര്‍ശിക്കുന്നതിനും അയ്യപ്പനെ കണ്ടു വണങ്ങുന്നതിനുമായി ഭക്ത സഹസ്രങ്ങള്‍ സന്നിധാനത്ത് എത്തി . ഇതേ തുടര്‍ന്ന് അഭൂത പൂര്‍വമായ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത് .  ശബരിമലയില്‍  ഇന്നലെ  നടന്ന ആറാട്ടോടെ പത്ത് നാള്‍ നീണ്ട ഉത്സവത്തിനു സമാപനം കുറിച്ചിരുന്നു . ഇന്നലെ സന്നിധാനത്ത് അയ്യപ്പ ദര്‍ശനം ലഭിക്കാത്ത ഭക്തരുടെ തിരക്കാണ് ഇന്ന് അനുഭവപ്പെടുന്നതെന്ന് ദേവസ്വം  ബോര്‍ഡ് അധികൃതര്‍ അറിയിച്ചു .

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close