ശ്രീപത്മനാഭനെ സന്ദര്‍ശിച്ച് രാഷ്ടപതി മടങ്ങി

ip

രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിന് ശേഷം രാഷ്ട്രപതി പ്രണബ് മുഖര്‍ജി മടങ്ങി. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് ശേഷമായിരുന്നു രാഷ്ട്രപതിയുടെ മടക്കം. ജൂലായ് 19 ശനിയാഴ്ച രാവിലെ പത്തരയോടെയാണ് രാഷ്ട്രപതി ഗവര്‍ണര്‍ ഷീല ദീക്ഷിത്തിനോടൊപ്പം ക്ഷേത്രത്തിലെത്തിയത്. ശശി തരൂര്‍ എംപിയും ദേവസ്വം മന്ത്രി വിഎസ് ശിവകുമാറും ചേര്‍ന്ന് രാഷ്ട്രപതിയെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു. ഒരു മണിക്കൂര്‍ നീണ്ടു രാഷ്ട്രപതിയുടെ ക്ഷേത്ര ദര്‍ശനം.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close