സുരാജ് മികച്ച നടന്‍

best actor

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇന്ന് പ്രഖ്യാപിച്ചു. മികച്ച നടനുള്ള അവാര്‍ഡ് സുരാജ് വെഞ്ഞാറമൂടും രാജ് കുമാര്‍ റാവുവും പങ്കിട്ടു . ഡോ. ബിജു സംവിധാനം ചെയ്ത ‘പേരറിയാത്തവര്‍’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സുരാജിനെ പരിഗണിച്ചത്. മികച്ച പരിസ്ഥിതി ചിത്രവും പേരറിയാത്തവര്‍ തന്നെയാണ്.

മികച്ച ചിത്രം – ഷിപ്പ് ഓഫ് തെസ്യൂസ്
മികച്ച നടന്‍മാര്‍ – സുരാജ് വെഞ്ഞാറമൂട്, രാജ് കുമാര്‍ റാവു
മികച്ച നടി – ഗീതാഞ്ജലി ഥാപ്പ (ലയേല്സ് ഡൈസ്)
മികച്ച സഹനടന്‍ – സൌരഭ് ശുക്ള
മികച്ച സഹനടി – അമൃത സുഭാഷ്, അലിയ എല്‍ കഷ്റിഫ് മികച്ച സംവിധായകന്‍ – ഹന്‍സല്‍ മേത്ത (ഷാഹിദ് )
മികച്ച ജനപ്രിയ ചിത്രം – ഭാഗ് മില്‍ഖാ ഭാഗ്
മികച്ച മലയാള സിനിമ- നോര്‍ത്ത് 24 കാതം
മികച്ച നവാഗത സംവിധായകന്‍ – നാഗരാജ് മഞ്ജുളെ (ഫാണ്ട്രി)
മികച്ച പരിസ്ഥിതി ചിത്രം – പേരറിയാത്തവര്‍
സാമൂഹ്യപ്രതിബദ്ധതയുള്ള മികച്ച ചിത്രം  – ഗുലാബി ഗ്യാംഗ്
മികച്ച റീ റെക്കോര്‍ഡിംഗിനുള്ള പുരസ്കാരം –  ഡി യുവരാജ് (സ്വപാനം)
മികച്ച ഗായകന്‍ – രൂപന്‍കര്‍
മികച്ച ഗായിക – ബെല ഷിന്‍ഡേ
മികച്ച സംഗീതസംവിധായകന്‍ – കബീര്‍ സുമന്‍
മികച്ച ഗാനരചയിതാവ് – മുത്തുകുമാര്‍
ശബ്ദ ലേഖനം – ഗൗതം നായര്‍
മികച്ച കുട്ടികളുടെ ചിത്രം-കഫല്‍
മികച്ച തെലുങ്ക് ചിത്രം – രാജേഷ് ടച്റിവറുടെ -“നാ ബംഗാരു തല്ലി’
മികച്ച ഇംഗ്ലീഷ് ചിത്രം – ദ കോഫിന്‍ മേക്കര്‍
നിരൂപണം –  അല്‍ക്കാ സാഹ്‌നി

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close