സെന്‍സെക്സ് സര്‍വകാല റെക്കോഡില്‍

stock market

ഓഹരി വിപണികളില്‍ വന്‍ നേട്ടം. ബിഎസ്ഇ സെന്‍സെക്സ് സര്‍വകാല റെക്കോഡില്‍ ക്ലോസ് ചെയ്തു. 25,019ലാണ് ഇന്നു ക്ലോസിങ്. നിഫ്ടിയിലും മികച്ച നേട്ടം കണ്ടു. 7474.10ലാണു ദേശീയ സൂചികയുടെ ഇന്നത്തെ ക്ലോസിങ്.

ബാങ്കിങ് മേഖലയൊഴികെയുള്ള ഓഹരികളില്‍ ഉയര്‍ച്ച കണ്ടു. മെറ്റല്‍, ഓയില്‍, ഗ്യാസ്, പവര്‍ സെക്ടറുകളാണു കൂടുതല്‍ ശോഭിച്ചത്.

ആക്സിസ് ബാങ്ക്, ബിഎച്ച്ഇഎല്‍, ഭാരതി എയര്‍ടെല്‍, കോള്‍ ഇന്ത്യ, ഗെയില്‍ ഇന്ത്യ, എച്ച്ഡിഎഫ്‌സി, ഹീറോ മോട്ടോ കോര്‍പ്പ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഇന്‍ഫോസിസ്, ഐടിസി, മാരുതി സുസുക്കി തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close