സ്ത്രീമനസ്സ് ആറന്മുള സമരത്തിനൊപ്പം : ടി.എന്‍.സീമ

aranmula92

ആറന്മുള: പ്രകൃതിയെ നശിപ്പിക്കുന്നത് സ്ത്രീ സമൂഹത്തെ നശിപ്പിക്കുന്നതിന് തുല്യമായതിനാല്‍ രാജ്യത്തെ സ്ത്രീമനസ്സ് ആറന്മുള സമരത്തിനൊപ്പമാണെന്ന് ടി.എന്‍.സീമ എം.പി. ആറന്മുള വിമാനത്താവളവിരുദ്ധ സത്യാഗ്രഹത്തിന്റെ 92-ാംദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.മല്ലിക അദ്ധ്യക്ഷതവഹിച്ചു. എ.പദ്മകുമാര്‍, കോമളം അനിരുദ്ധന്‍, പി.ആര്‍. കുട്ടപ്പന്‍നായര്‍, തങ്കമണി നാണപ്പന്‍, വത്സമ്മ മാത്യു, എസ്. നിര്‍മ്മലാദേവി, വത്സലകുമാരി, ആര്‍.ശ്യാമ, കെ.ബാബു, റ്റി.കെ.ജി. നായര്‍, പി.കെ. തങ്കമ്മ എം.ആര്‍. ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close