സ്വര്‍ണവില കൂടി

സംസ്ഥാനത്തെ സ്വര്‍ണവില വര്‍ധിച്ചു. പവന്റെ വില 80 രൂപ വര്‍ധിച്ച് 21,480 ആയി. ഗ്രാമിന്റെ വില പത്തുരൂപ വര്‍ധിച്ച് 2,685 ലെത്തി. അന്താരാഷ്ട്ര വിപണിയിലെ വിലവര്‍ധനയാണ് കേരളത്തിലും പ്രതിഫലിച്ചത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close