സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിനിടെ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ കുഴഞ്ഞുവീണു

ധുംകയില്‍ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിനിടെ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ സയിദ് അഹമ്മദ് കുഴഞ്ഞുവീണു.

സ്വതന്ത്ര്യദിന പ്രസംഗം നടത്തുന്നതിനിടെയാണ് അദ്ദേഹം കുഴഞ്ഞുവീണത്. ഉടന്‍തന്നെ സാദര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

ഗവര്‍ണറുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രസംഗത്തിന്റെ ബാക്കിഭാഗം ഗവര്‍ണറുടെ അനുവാദത്തോടെ പോലീസ് കമ്മീഷണര്‍ എഹ്‌സാമുല്‍ ഹഖ് വായിച്ചു

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close