സൗന്ദര്യ ഓര്‍മ്മയായിട്ട് പത്ത് വര്‍ഷം

soundarya

സൗത്ത് ഇന്ത്യന്‍ സിനിമയിലെ പ്രിയപ്പെട്ട താരം സൗന്ദര്യ വിടപറഞ്ഞിട്ട്  10 വര്ഷം തികയുന്നു.2004 ഏപ്രില്‍ 17 ബി ജെ പി യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉണ്ടായ ഹേലിക്കോപ്ടെര്‍ അപകടത്തിലായിരുന്നു സൌന്ദര്യയുടെ മരണം .മോഹന്‍ലാല്‍ നായകനായ പ്രിയദര്‍ശന്‍ ചിത്രം കിളിച്ചുണ്ടന്‍ മാമ്പഴം ,ജയറാം നായകനായ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌  എന്നീ രണ്ടു ചിത്രങ്ങള്‍ മാത്രം മതി ,ഇനിയുള്ള കാലം മലയാളികള്‍ക്ക് ഈ നടിയെ ഓര്‍ക്കാന്‍ .കമല്‍ സംവിധാനം ചെയ്യാനിരുന്ന മുന്തിരി തോപ്പുകളുടെ അതിഥി എന്ന മലയാള ചിത്രത്തില്‍ അഭിനയിക്കനിരിക്കെ ആയിരുന്നു അപകടം സംഭവിച്ചത് .

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close