ഹയര്‍ സെക്കന്‍ഡറി ശനിയാഴ്ച അവധി;പുതിയ ടൈംടേബിളായി

ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പ്രവൃത്തിദിനം ജൂലായ് ഒന്ന് മുതല്‍ ശനിയാഴ്ച ഒഴിവാക്കി ആഴ്ചയില്‍ അഞ്ചു ദിവസമാക്കി ഉത്തരവായി. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാലര വരെയാണ് ക്ലാസ്.

ആഴ്ചയില്‍ ആറു പ്രവൃത്തിദിനങ്ങളിലായി 47 പീരീഡുകളാണ് അധ്യയനത്തിനായുണ്ടായിരുന്നത്. ശനിയാഴ്ച നഷ്ടപ്പെടുന്ന സമയം തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം 4.30 വരെയാണ് ക്രമീകരിക്കുന്നത്.

 

Show More

Related Articles

Close
Close