ഹൈദരാബാദിനെതിരെ കൊല്‍ക്കത്തയ്ക്ക് ഏഴ് വിക്കറ്റ് ജയം

ipl18-05-14

ഐപിഎല്ലില്‍ ഹൈദരാബാദിനെതിരെ കൊല്‍ക്കത്തയ്ക്ക് ഏഴ് വിക്കറ്റ് ജയം. 143 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത രണ്ട് പന്തുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടന്നു. സീസണില്‍ കൊല്‍ക്കത്തയുടെ ആറാം ജയമാണിത്. ഹൈദരാബാദിന്റെ ഏഴാം തോല്‍വിയും.

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 142 റണ്‍സ് എടുത്തത്. വാര്‍ണര്‍ 34ഉം പത്താന്‍ 23ഉം റണ്‍സെടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് വേണ്ടി ഉത്തപ്പ 40 റണ്‍സ് എടുത്തു. പാണ്ഡെ 35ഉം റണ്‍സെടുത്തു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close