മണിപ്പൂരില്‍ മണ്ണിടിച്ചിലില്‍ 21 മരണം

11781844_147463678919972_6159263931503698115_nമണിപ്പൂരില്‍ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 21 പേര്‍ മരിച്ചു. ഇന്ത്യ-മ്യാന്മാര്‍ അതിര്‍ത്തിയിലെ മണിപ്പൂരില്‍ ഖെന്‍ജോയി ജില്ലയിലാണ് ദുരന്തമുണ്ടായത്‌. ഖെന്‍ജോയി നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഖെന്‍ജോയി ജില്ലയില്‍ മണ്ണിടിഞ്ഞു വീണ് നിരവധി വീടുകളും തകര്‍ന്നു. 11781877_147463648919975_6432419635819918817_n

11811393_147463698919970_2866537016300264275_n

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close