ബെയ്‌റൂട്ടില്‍ ഇരട്ട ചാവേര്‍ സ്‌ഫോടനം: 43 മരണം

1d37cafd04e0cb61f20bde3efbdd3f2fലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ 43 പേര്‍ കൊല്ലപ്പെട്ടു. 240 പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close