തദ്ദേശ തെരഞ്ഞെടുപ്പ്‌ ദിവസങ്ങളില്‍ പൊതുഅവധി

1bതദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്‌ പ്രമാണിച്ച്‌ നവംബര്‍ രണ്ടിനു തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്‌, വയനാട്‌, കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളിലും നവംബര്‍ അഞ്ചിനു പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്‌, മലപ്പുറം ജില്ലകളിലും എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, വാണിജ്യ സ്‌ഥാപനങ്ങള്‍ക്ക്‌ നെഗോഷ്യബിള്‍ ഇന്‍സ്‌ട്രുമെന്റ്‌സ്‌ ആക്‌ട്‌ പ്രകാരം അവധി പ്രഖ്യാപിച്ച്‌.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close