കെ.ജി.എസ് വീണ്ടും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലേക്ക്

aboutus_3

ആറന്‍മുള വിമാനത്താവള പദ്ധതിക്ക് പരിസ്ഥിതി അനുമതി തേടി കെ.ജി.എസ് ഗ്രൂപ്പ് വീണ്ടും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചു. പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ട വിശദീകരണം ഉള്‍പ്പെടുത്തിയാണ് പുതിയ അപേക്ഷ നല്‍കിയത്. പദ്ധതി പ്രദേശത്ത് ഉപയോഗയോഗ്യമായ നെല്‍പാടങ്ങളില്ലെന്ന് അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. തെറ്റിദ്ധാരണ മൂലമാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ പദ്ധതിക്ക് അനുമതി നിഷേധിച്ചതെന്നും കെ.ജി.എസ് ഗ്രൂപ്പ് ചൂണ്ടിക്കാട്ടി. അപേക്ഷ ഈ മാസം 23ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധ സമിതി പരിഗണിക്കും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close