മലപ്പുറത്ത് കാറിടിച്ച് രണ്ടു കുട്ടികള്‍ മരിച്ചു

accident-graphic-Medium
മലപ്പുറം ആക്കപറമ്പില്‍ നിയന്ത്രണം വിട്ട കാറിടിച്ച് രണ്ടു കുട്ടികള്‍ മരിച്ചു. ആക്കപറമ്പ് സ്വദേശികളായ മുഹമ്മദ് ഷിബിന്‍ , മുഹമ്മദ് ഡാനിഷ് എന്നിവരാണ് മരിച്ചത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close