ഐപിഎല്ലില് രാജസ്ഥാന്‍ റോയല്സിന് മൂന്നാം ജയം.

images (4)

 

അഹമ്മദാബാദ്-ഐപിഎല്ലില് രാജസ്ഥാന്‍ റോയല്സിന് മൂന്നാം ജയം. മുംബൈ ഇന്ത്യന്സിനെ ഏഴ് വിക്കററിനാണ് രാജസ്ഥാനന്‍  തോല്പ്പിച്ചത്. മുംബൈ യുടെ മൂന്നാം തോല്‍വി കൂടിയാണിത്. മുംബൈ ഉയര്ത്തിയ 165 റണ്സിന്റെ വിജയലക്ഷ്യം 5 പന്ത് ബാക്കി നില്ക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില് റോയല്സ് മറികടന്നു.79റണ്സെടുത്ത സ്റ്റീവന് സ്മിത്തും 46 റണ്സെടുത്ത അജിങ്ക്യ രഹാനയുമാണ് രാജസ്ഥാന് രാജകീയ ജയം സമ്മാനിച്ചത്. മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണ് 17 റണ്സെടുത്തു.നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈ യുടെ തുടക്കം തകര്ച്ചയോടെയായിരുന്നു. 45 റണ്സിനിടെ 3 വിക്കറ്റ് വീണ അവരെ കോറി ആന്ഡേഴ്സണും കീറോണ് പൊള്ളാര്ഡും ചേര്ന്നാണ് രക്ഷിച്ചത്. ആന്ഡേഴ്സണ് 50ഉം പൊള്ളാര്ഡ് 70 ഉം റണ്സെടുത്തു. നാലാം വിക്കറ്റില് ഇരുവരും ചേര്ത്ത 104 റണ്സാണ് മുംബൈ സ്കൈ റിമി മാന്യത നല്കിയത.ആരണ് ഫിഞ്ച് 10 ഉം പാര്ഥിവ് പട്ടേല് 12ഉം റണ്സെടുത്ത് പുറത്തായി

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close