ഡൽഹി ഡെയർഡെവിൾസിന് രണ്ടാം ജയം.

dd_650_041815075344

ക്യാപ്റ്റൻരെ കളി പുറത്തെടുത്ത ജെപി ഡുമിനിയുടെ മികവിൽ ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൾസിന് രണ്ടാം ജയം. അവസാന പന്ത് വരെ പൊരുതിയ സൺറൈസേഴ്സിനെ 4 റൺസിനാണ് ഡൽഹി തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഡൽഹി ഡുമിനിയുടെയും ശ്രേയസ് അയ്യരുടെയും അർധ സെഞ്ച്വറികളുടെ ബലത്തിൽ 168 റൺസെടുത്തു.ശ്രേയസ് 40 പന്തിൽ 60ഉം ഡുമിനി 41 പന്തിൽ 54ഉം റൺസെടുത്തു. യുവരാജിന് 9 റൺസേ നേടാനായുള്ളു. അർധ സെഞ്ച്വറി നേടിയ നായകൻ പന്ത് കൊണ്ടും ആക്രമണം അഴിച്ചുവിട്ടു. ഡൽഹിയുടെ നാല് വിക്കറ്റുകളാണ് ഡുമിനി വീഴ്ത്തിയത്.സൺ റൈസേഴ്സിനായി രവി ബൊപാര 41 ഉം വാർണര്‌ 28 ഉം റൺസ് നേടി. ലോകേഷ് രാഹുൽ 24 റൺസെടുത്തു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close