കനികാ കപൂര്‍ ഇന്ത്യയുടെ സൗന്ദര്യ റാണി.

miss queen 2015

ഡല്‍ഹി സ്വദേശി കനികാ കപൂര്‍ ഇന്ത്യയുടെ സൗന്ദര്യ റാണി. ചെന്നൈയില്‍ നടന്ന മണപ്പുറം മിസ് ക്യൂന്‍ ഓഫ് ഇന്ത്യ മത്സരത്തിലാണ് നടിയും മോഡ‍ലുമായ കനികാകപൂര്‍ കിരീടമണിഞ്ഞത്. കേരളത്തില്‍ നിന്നുള്ള ഗായത്രി ആര്‍ സുരേഷിനാണ് മൂന്നാംസ്ഥാനം. സ്വയം പരിചയപ്പെടുത്തലും പൊതുവിഞ്ജാനവുമടക്കം വിവിധതലങ്ങളിലുള്ള മത്സരത്തിനൊടുവിലാണ് കനികാകപൂര്‍ കീരീടമണിഞ്ഞത്. മംഗലാപുരം സ്വദേശി ശ്രീനിഥി ഷെട്ടി രണ്ടാമതും മലയാളി ഗായത്രി ആര്‍ സുരേഷ് മൂന്നാമതുമെത്തി. ഹോള്‍ഡ് ബെല്ലി ഡാന്‍സടക്കമുള്ള കലാപരിപാടികളും മിസ് ക്യൂന്‍ ഓഫ് ഇന്ത്യ വേദിയുടെ മാറ്റുകൂട്ടി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close