നാലു പതിറ്റാണ്ടിന്‍റെ തര്‍ക്കങ്ങള്‍ക്ക് വിരാമം

PM Modi at Dhaka

പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയും തമ്മില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കാനും ജനവാസകേന്ദ്രങ്ങള്‍ പരസ്പരം കൈമാറുന്നതിനുമുള്ള കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്.

നാലു പതിറ്റാണ്ടിന്‍റെ തര്‍ക്കങ്ങള്‍ക്ക് വിരമമിട്ടാണ് ഇന്ത്യ – ബംഗ്ലാദേശ് അതിര്‍ത്തി കരാര്‍ യാഥാര്‍ഥ്യമായത്.
ജലപാത ഉപയോഗം, കപ്പല്‍ ഗതാഗതം, മനുഷ്യക്കടത്ത് തടയല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട 20 കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കും. ഇന്ത്യ ബംഗ്ലാദേശ് ബസ് സര്‍വീസിന് മേദിയും ഷേഖ് ഹസീനയും ചേര്‍ന്ന് ഫ്ളാഗ് ഒാഫ് ചെയ്തു.

രണ്ടു ദിവസത്തെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനായി ധാക്കയിലെത്തിയ മോദിയെ കീഴ്‌വഴക്കങ്ങള്‍ മാറ്റിവെച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന നേരിട്ടെത്തി സ്വീകരിച്ചു.ഔദ്യോഗിക സ്വീകരണത്തിനുശേഷം മോദി ബംഗ്ലബന്ധു യുദ്ധസ്മാരകത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close