രണ്ടാം ദിവസത്തെ കളി കനത്ത മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു

rain
ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റിലെ രണ്ടാം ദിവസത്തെ കളി കനത്ത മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു.

ഗ്രൗണ്ട് ഉണക്കി മത്സരം ആരംഭിക്കാന്‍ സമയമേറെ വൈകുമെന്നതിനാല്‍ രണ്ടാംദിനം കളി വേണ്ടെന്നുവെയ്ക്കുകയായിരുന്നു.ഇന്നലെയും മഴമൂലം മത്സരം നാല് മണിക്കൂറോളം തടസ്സപ്പെട്ടിരുന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 239 എന്ന ശക്തമായ നിലയിലാണ്. ഓപ്പണര്‍മാരായ ശിഖര്‍ ധവാനും (150) മുരളി വിജയുമാണ് (89) ക്രീസില്‍.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close