ഇതു സൗദിയിലെ ഉമ്മൻ ചാണ്ടി.

1
ഇതു സൗദിയിലെ ഉമ്മൻ ചാണ്ടി. ശ്രീ ഉമ്മൻ ചാണ്ടിക്ക് എവിടെ ചെന്നാലും ഒരു അപരനുണ്ട്‌ .
ഒരാളെപ്പോലെ ഏഴ് പേരുണ്ടൊന്നൊക്കെ പറയുന്നത്‌ ശരിയാണോ എന്നറിയില്ല പക്ഷെ ഇത്‌ ഇവിടെ രണ്ടാമതും യാഥാര്‍ഥ്യം ആയി.കാനഡയിൽ കണ്ട അപരൻ ടീഷർട്ടാണ് ധരിച്ചിരിക്കുന്നതെങ്കിൽ സൗദിയിലെ ഉമ്മൻചാണ്ടി ധരിച്ചിരിക്കുന്നത് അറബി വേഷമാണ്. മലയാള മനോരമയിൽ ഫോട്ടോഗ്രാഫർ ആയിരുന്ന വിനോദ് ജോണാണ് ഉമ്മൻചാണ്ടിയുടെ കാനഡയിലെ അപരനെ കണ്ടത്. കാറിൽ യാത്ര ചെയ്യുന്നതിനിടെ റോഡിലൂടെ നടന്നു നീങ്ങുകയായിരുന്ന അപരന്റെ ചിത്രമെടുത്ത ജോൺ അത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
2
സൗദിയില്‍ ജോലി ചെയ്യുന്ന ഒരു മലയാളി ആണ് ഈ ചിത്രം ഫേസ്ബുക്കില്‍ അപ്‌ലോഡ്‌ ചെയ്തതായി കാണുന്നത്.എന്തായാലും മലയാളികള്‍ക്ക് കൌതുകമായി വീണ്ടും അപരന്മാര്‍ വരുമോ ഇന്നു കാത്തിരിക്കാം.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close