പമ്പയാറ്റിലേക്ക് ചാടി.

erappuza

ചെങ്ങന്നൂര്‍ :
കല്ലിശ്ശേരി ഇറപ്പുഴ പാലത്തില്‍ നിന്നും പെണ്‍കുട്ടി പമ്പയാറ്റിലേക്ക് ചാടിയതായി അഭ്യുഹം.പാലത്തിലൂടെ വാഹനത്തില്‍ വന്ന യാത്രക്കാരാണ് ചാടുന്നത് കണ്ടതായി പറയുന്നത്..സന്ധ്യനേരമായിരുന്നതിനാല്‍ സമീപം ,പാലം പണിയില്‍ ഏര്‍പ്പെടുന്നവരും ഉണ്ടായിരുന്നില്ല.

ചെങ്ങന്നൂരില്‍ നിന്നുള്ള ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തിരച്ചില്‍ നടത്തി.ചെങ്ങന്നൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. 9 മണിയോടെ തിരച്ചില്‍ അവസാനിപ്പിച്ച്‌ ഫയര്‍ ഫോഴ്സ് മടങ്ങി.നാളെ രാവിലെ തിരച്ചില്‍ തുടരും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close