എന്‍.എസ്.എസ് പറയുന്നത് അനുസരിച്ച് ഒരു നായരും വോട്ട് ചെയ്യില്ലെന്ന് രാജീവ്‌നാഥ്.

Rajeev Nath
എന്‍.എസ്.എസ് പറയുന്നത് അനുസരിച്ച് ഒരു നായരും വോട്ട് ചെയ്യില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രാജീവ്‌നാഥ്. നായരായും ഈഴവരായാലും ക്രിസ്ത്യാനിയായാലും മുസ്ലീമായാലും എല്ലാവര്‍ക്കും അവരവരുടെ രാഷ്ട്രീയമുണ്ട്. അതുപോലെ നേരത്തെ വിളിച്ച് പറഞ്ഞിട്ട് വേണമായിരുന്നു സുരേഷ്‌ഗോപി അവിടെ ചെല്ലാന്‍. ബജറ്റ് സമ്മേളന സ്ഥലത്ത് പോകാന്‍ പാടില്ലായിരുന്നു. അതു തെറ്റു തന്നെയാണ്. സുരേഷ് ഗോപിയോട് സുകുമാരന്‍ നായര്‍ രോഷാകുലനായിട്ടുണ്ടെങ്കില്‍ അതും തെറ്റാണ്. ഈ വിഷയത്തില്‍ രണ്ട് പേരുടെ ഭാഗത്തും തെറ്റു സംഭവിച്ചിട്ടുണ്ടെന്നും രാജീവ്‌നാഥ് പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close