ഫലം തത്സമയം ഡി എന്‍ ന്യൂസ്‌ ഓണ്‍ലൈനില്‍

കേരള രാഷ്ട്രീയചരിത്രത്തില്‍ നിര്‍ണായകമായ അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ ഫലം തത്സമയം എത്തിക്കാൻ
ഡി എന്‍ ന്യൂസ്‌ ഓണ്‍ലൈനും. രാവിലെ 8 മുതൽ ആരംഭിക്കുന്ന വോട്ടെണ്ണലിന്റെ തത്സമയ വിവരങ്ങൾ ഡി എന്‍ ന്യൂസ്‌ ഓണ്‍ലൈനില്‍ ലഭ്യമാകും.

11 റൗണ്ടുകളിലായി തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിൽ സജ്ജമാക്കിയ കേന്ദ്രത്തിലാണ് വോട്ടെണ്ണൽ നടക്കുന്നത്. പോസ്റ്റൽ ബാലറ്റുകളായിരിക്കും ആദ്യം എണ്ണുക.വോട്ടെണ്ണൽ നടക്കുന്ന സ്ഥലത്തേക്ക് ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചിട്ടുള്ളവർക്കും മാത്രമേ പ്രവേശനമുണ്ടാകൂ.വോട്ടെണ്ണലിനുവേണ്ടിയുള്ള ക്രമീകരണങ്ങൾ പൂർത്തിയായിട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close