വസ്തുതകള്‍ വെളിപ്പെടുത്തിയാല്‍ സഭ പ്രവര്‍ത്തിപ്പിക്കാം

rahul gandhi
ലളിത് മോദിയുമായുള്ള ഇടപാടുകളെക്കുറിച്ച് അവര്‍തന്നെ വെളിപ്പെടുത്തിയശേഷമേ പാര്‍ലമെന്റ് സുഗമമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂവെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാര്‍ലമെന്റ് സുഗമമായി പ്രവര്‍ത്തിക്കണമെന്ന് തങ്ങള്‍ക്കും ആഗ്രഹമുണ്ട്. പക്ഷേ, തങ്ങള്‍ ഉന്നയിച്ചിരിക്കുന്നത് അടിസ്ഥാനപരമായ പ്രശ്‌നമാണ്. സുഷമ സ്വരാജും മധ്യപ്രദേശ്, രാജസ്ഥാന്‍ മുഖ്യമന്ത്രിമാരും നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുന്നു. മധ്യപ്രദേശില്‍ കൊലപാതകങ്ങള്‍ നിരന്തരം നടക്കുമ്പോഴും പ്രധാനമന്ത്രിക്ക് അതേക്കുറിച്ച് പ്രതികരിക്കണമെന്ന് തോന്നുന്നില്ല. മറിച്ച്, അദ്ദേഹം മുഖ്യമന്ത്രിമാരെ പ്രശംസിക്കുകയാണ് -രാഹുല്‍ പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close