മധ്യപ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പ് ബി.ജെ.പി തൂത്തുവാരി

shivraj-singh-chauhan
ബി ജെ പി വീണ്ടും വിജയക്കൊടി പാറിച്ചു. മധ്യപ്രദേശിലെ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബി.ജെ.പി.ക്ക് തകര്‍പ്പന്‍ ജയം. ആഗസ്ത് 12ന് തിരഞ്ഞെടുപ്പ് നടന്ന പത്ത് മുനിസിപ്പാലിറ്റികളില്‍ എട്ടെണ്ണത്തിലും ബി.ജെ.പി. അധികാരം പിടിച്ചെടുത്തു. മൊറേന, ഉജ്ജൈന്‍, ഹാര്‍ദ, ചാക്ഗാട്ട്, ഭയിന്‍സ്‌ദേഹി, കൊട്ടാര്‍, സുവാസര, വിദിശ എന്നീ മുനിസിപ്പാലികളിലാണ് ബി.ജെ.പി. അധികാരം പിടിച്ചത്. കോണ്‍ഗ്രസ് ഒരു മുനിസിപ്പാലിറ്റിയില്‍ അധികാരത്തിലെത്തി. പാര്‍ട്ടിയില്‍ വിശ്വാസം അര്‍പ്പിച്ച ജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പ്രധാനമന്തി നരേന്ദ്ര മോദിയും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും അഭിനന്ദിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close