സനായില്‍ മുസ്ലീംപള്ളിക്ക് നേരെ ആക്രമണം, 30 മരണം

sannaa
യെമനിലെ സനായില്‍ ഷിയാ പള്ളിയില്‍ ബോംബാക്രമണം. സ്ഫോടനത്തില്‍ 30 പേര്‍ കൊല്ലപ്പെടുകയും 100 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അല്‍ ജിരാഫ് ജില്ലയിലെ ഷിയാ പള്ളിക്ക് നേരെയാണ് രണ്ടു തവണ ആക്രമണമുണ്ടായത്. ആദ്യമുണ്ടായത് ചാവേറാക്രമണമാണ്. പള്ളിയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന വാഹനത്തിനുള്ളില്‍ വച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close