മദ്രാസ് ഐ.ഐ.ടിയില്‍ മലയാളി വിദ്യാര്‍ഥി മരിച്ച നിലയില്‍

IIT MADRAS
മദ്രാസ് ഐ.ഐ.ടിയിലെ മലയാളി വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി രാഹുലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് നിഗമനം. നാലാംവര്‍ഷ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയാണ് രാഹുല്‍. ഒരു മാസത്തിനിടെ ഇവിടെ നടക്കുന്ന രണ്ടാമത്തെ മരണമാണിത്. നാഗേന്ദ്ര റെഡ്ഡി എന്ന വിദ്യാര്‍ഥിയാണ് മുമ്പ് മരിച്ചത്. കഴിഞ്ഞ 30 വര്‍ഷത്തിനിടെ 68 വിദ്യാര്‍ഥികളാണ് രാജ്യത്തെ വിവിധ ഐ.ഐ.ടികളില്‍ ആത്മഹത്യ ചെയ്തത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close