ഗൂഢാലോചന എന്തെന്ന് മാണി വെളിപ്പെടുത്തണം: ടി.എന്‍. പ്രതാപന്‍

PrathapaN
ബാര്‍ കോഴക്കേസില്‍ തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് ആരോപിക്കുന്ന മന്ത്രി കെ.എം. മാണി ആ ഗൂഢാലോചന എന്താണെന്ന് വ്യക്തമാക്കണമെന്ന് ടി.എന്‍. പ്രതാപന്‍ എം.എല്‍.എ.

മാണിക്കെതിരെ ഗൂഢാലോചന നടത്തിയത് ആരാണെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് താത്പര്യമുണ്ട്. കേരള കോണ്‍ഗ്രസിന്റെ സ്റ്റിയറിങ് കമ്മിറ്റിയോഗം കഴിഞ്ഞാല്‍ മാണി ഇക്കാര്യം വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close