അടുത്ത ലക്ഷ്യം അമേരിക്ക

പാരീസ് ആക്രമണത്തിന് പിന്നാലെ അടുത്ത ലക്ഷ്യം അമേരിക്കയാണെന്നും വാഷിങ്ടണില്‍ ആക്രമണം നടത്തുമെന്നും ഇസ്‌ലാമിക് സ്റ്റേറ്റിന്റെ മുന്നറിയിപ്പ്.
i
ഇസ്‌ലാമിക് സ്റ്റേറ്റ് സന്ദേശങ്ങള്‍ പതിവായി പോസ്റ്റ് ചെയ്യാറുള്ള വെബ്‌സൈറ്റിലാണ് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കുന്ന വീഡിയോ സന്ദേശമുള്ളത്. സിറിയയില്‍ വ്യോമാക്രമണം നടത്തുന്ന രാജ്യങ്ങള്‍ക്കെല്ലാം ഫ്രാന്‍സിന്റെ ഗതി തന്നെയായിരിക്കുമെന്ന് വീഡിയോ സന്ദേശത്തില്‍ പറയുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close