സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് എസ്.എച്ച് കപാഡിയ അന്തരിച്ചു

JUSTICE S H KAPADIA
സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് എസ്.എച്ച് കപാഡിയ(68) അന്തരിച്ചു. 2010 മെയ് 12 മുതല്‍ 2012 സപ്തംബര്‍ 29 വരെയാണ് അദ്ദേഹം ചീഫ് ജസ്റ്റിസ് പദവി വഹിച്ചത്.ഷഹ്നാസാണ് കപാഡിയയുടെ ഭാര്യ. രണ്ട് മക്കളുണ്ട്. സംസ്‌കാരം ഇന്ന് വൈകുന്നേരം മുംബൈയില്‍ നടക്കും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close