ഹിറ്റ്‌ലറുടെ ആത്മകഥ മെയിന്‍ കാംഫ് വീണ്ടും പുറത്തിറങ്ങി

hitler
ഹിറ്റ്‌ലറുടെ ആത്മകഥയായ മെയിന്‍ കാംഫ് പുതിയ കോപ്പികളുമായി വീണ്ടും ഇറങ്ങി. ഹിറ്റ്‌ലറുടെ ജന്മനാടായ ജര്‍മന്‍ വിപണിയിലാണ് പുതിയ കോപ്പികളിറങ്ങിയത്.ഹിറ്റ്‌ലറുടെ ചിന്തകളെയും എഴുത്തിനെയും പുതിയ രീതിയില്‍ വായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുസ്തകം വീണ്ടും പ്രസിദ്ധീകരിക്കുന്നത്.ജൂതവിദ്വേഷത്തിന്റെയും കടുത്ത ദേശീയതയിലൂടെയുള്ള വംശീയതയും കൈകാര്യം ചെയ്യുന്ന മെയിന്‍ കാംഫ് 1925 ലാണ് ആദ്യമായി പുറത്തിറങ്ങുന്നത്.

ജര്‍മ്മനിയിലെ മ്യൂണിക്കില്‍ നിന്നുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കണ്ടംപററി ഹിസ്റ്ററിയാണ് ഹിറ്റലര്‍ മരിച്ച് 70 വര്‍ഷത്തിനു ശേഷം ആദ്യമായി മെയിന്‍ കാംഫ് ജര്‍മ്മനിയില്‍ പ്രസിദ്ധീകരിക്കുന്നത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close
Close