വിഴിഞ്ഞം കരാര്‍ അദാനിക്ക്

Vizhinjam-port-master-plan
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കരാര്‍ അദാനി പോര്‍ട്ട്സിന് കൈമാറുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പദ്ധതിയുടെ കരാര്‍ അദാനിക്ക് തന്നെ കൈമാറാന്‍ അന്തിമ തീരുമാനമെടുത്തത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close