ശബരിമല കൊടിയേറ്റ് നാളെ; നട ഇന്ന് തുറക്കും

മീനമാസപൂജയ്ക്കും ഉത്സവത്തിനുമായി ശബരിരീശന്റെ  തിരുനട ഇന്ന് തുറക്കും. പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന് തിങ്കളാഴ്ച്ച രാവിലെ 10.20 നും 11 നും മധ്യേ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ കൊടിയേറ്റും. രണ്ടാം ഉത്സവം മുതല്‍ ഒന്‍പതാം ഉത്സവം വരെ രാവിലെ 11.30 ന് ഉത്സവബലിയും ഉച്ചയ്ക്ക് ഒന്നു മുതല്‍ 2.30 വരെ ഉത്സവബലി ദര്‍ശനവും നടക്കും. ഒന്‍പതാം ഉത്സവം വരെ അത്താഴപൂജക്ക് ശേഷം ശ്രീഭൂതബലിയുംഅഞ്ചാം ഉത്സവം മുതല്‍ ശ്രീഭൂതബലിക്കുശേഷം വിളക്കിനെഴുന്നെള്ളിപ്പും നടക്കും.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close