Month: June 2016

 • Latest News

  ഏഴാം ശമ്പള കമ്മീഷന്‍ :ശമ്പളം മൂന്നിരട്ടിയാക്കി. കുറഞ്ഞത് 18,000 രൂപ !

  ഏഴാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രി സഭാ യോഗം തീരുമാനിച്ചു. കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തില്‍ മൂന്നിരട്ടി വര്‍ദ്ധന…

  Read More »
 • Latest News

  മന്ത്രിസഭാ പുനഃസംഘടന ഉടന്‍ ഉണ്ടാകും .

  കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിക്കാന്‍ ബിജെപി ഒരുങ്ങുന്നു.പാര്‍ട്ടി അധ്യക്ഷ്യന്‍ അമിത്ഷായും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും ഇതേക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ചര്‍ച്ച നടത്തും. ആഫ്രിക്കന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി പോകുന്നതിന് മുമ്പ്,…

  Read More »
 • Lead Story

  കാവാലം വിടവാങ്ങി

  നാടകാചാര്യന്‍ കാവാലം നാരായണ പണിക്കര്‍ അന്തരിച്ചു.88 വയസ്സായിരുന്നു. തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ വസതിയിലാണ് അന്ത്യം സംഭവിച്ചത്. കടമ്പ,ദൈവത്താര്‍,‘അവനവന്‍ കടമ്പ’, ‘കരിംകുട്ടി’, ‘നാടകചക്രം’, ‘കൈക്കുറ്റപ്പാട്’, ‘ഒറ്റയാന്‍’ തുടങ്ങിയവയാണ് പ്രധാന നാടകങ്ങള്‍.1975-ൽ…

  Read More »
 • Entertainment

  ജയസൂര്യയുടെ ഇടി, ഓഗസ്റ്റില്‍

  ജയസൂര്യ നായകനാകുന്ന ആക്ഷന്‍ ത്രില്ലര്‍ ഇഡി- എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ചിത്രം ഓഗസ്റ്റ് 12ന് തിയേറ്ററുകളില്‍ എത്തും. നവാഗതനായ സാജിത് യാഹിയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

  Read More »
 • Football

  കോപ്പാ അമേരിക്കയില്‍ കൊളംബിയയ്ക്ക് മൂന്നാം സ്ഥാനം

  കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ആതിഥേയരായ അമേരിക്കയെ ഏക ഗോളിന് തോല്‍പ്പിച്ച്‌ കൊളംബിയ മൂന്നാം സ്ഥാനം നേടി. 31 ാം മിനിറ്റില്‍ കാര്‍ലോസ് ബക്ക നേടിയ ഗോളിനാണ് കൊളംബിയയുടെ…

  Read More »
 • DN Special

  ഒരു മദ്യപാനിയുടെ മദ്യനയചിന്തകള്‍

  ഒരു മദ്യപാനിയുടെ മദ്യനയചിന്തകള്‍ മനസ്സമാധാനം  കിട്ടാന്‍ രണ്ടു പെഗ്ഗ് അടിക്കാമെന്നുകരുതിയാണ് ബിവരേജിലേക്ക് പോയത്. എന്തുചെയ്യാം , അവിടുത്തെ നീണ്ടനിര കണ്ട് അവശേഷിച്ച മനസ്സമാധാനവും പോയത് മിച്ചം ! പിന്നെ…

  Read More »
 • Ayurveda

  മഞ്ഞള്‍ കാന്‍സര്‍ തടയും

  നമ്മുടെ നാട്ടിലൊക്കെ സുലഭമായി കിട്ടുന്ന മഞ്ഞള്‍ കൊണ്ട് ക്യാന്‍സര്‍ ഭേദമാക്കാന്‍ കഴിയുമോ? നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന ഉത്തമ ഔഷധമാണ് മഞ്ഞള്‍. പുരാതന കാലം മനുഷ്യന്‍ മഞ്ഞള്‍ ഉപയോഗിച്ച്…

  Read More »
 • Lead Story

  കാശ്മീരില്‍ ഭീകരാക്രമണം:വീരമൃത്യു വരിച്ചവരില്‍ മലയാളിയും.

  ജമ്മു കാശ്മീരിലെ പാംപോറില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് നേരെ നടന്ന  ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചവരില്‍ മലയാളിയും. സിആര്‍പിഎഫ് 161-ാം ബറ്റാലിയനില്‍ സബ് ഇന്‍സ്പെക്ടറായ തിരുവനന്തപുരം പാലോട് സ്വദേശി ജയചന്ദ്രനാണ്…

  Read More »
 • Cricket

  സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍

  ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യ-എ ടീമില്‍ മലയാളി താരം സഞ്ജു സാംസണും. പതിനഞ്ചംഗ ടീമില്‍ പാതി മലയാളികളായ ശ്രേയസ് അയ്യറും കരണ്‍ നായരും ടീമില്‍ ഇടം നേടിയിട്ടുണ്ട്. വിക്കറ്റ്…

  Read More »
 • Kerala

  മാധ്യമ ഇടപെടല്‍ അന്വേഷണത്തെ ബാധിക്കും?

  ജിഷവധക്കേസ് പ്രതിയുടേതെന്ന പേരില്‍ ചില മാധ്യമങ്ങള്‍ ചിത്രസഹിതം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത്തരത്തില്‍ മാധ്യമങ്ങളുടെ ഇടപെടല്‍ ജിഷ വധക്കേസിന്റെ പ്രോസിക്യൂഷന്‍ നടപടികളെ ബാധിച്ചുവെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ജിഷ വധക്കേസ് നിര്‍ണായക…

  Read More »
Close
Close